Surprise Me!

England thrash West Indies by 269 runs in third Test | Oneindia Malayalam

2020-07-29 80 Dailymotion

England thrash West Indies by 269 runs in third Test<br />കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് ജയം. മൂന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 269 റണ്‍സിന് തകര്‍ത്ത ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര 2-1ന് വിജയിക്കുകയായിരുന്നു. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 129 റണ്‍സിന് പുറത്താവുകയായിരുന്നു.<br />#ENGvsWI

Buy Now on CodeCanyon